നവീകരണ കലശത്തിന്റെ ഭാഗമായിനടത്തുന്ന പരിഹാര ക്രിയകളുടെ ഭാഗമായി ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവത്സേവ മുതലായ വിശേഷാൽ പൂജകൾ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. Sunday, September 28, 2025 Open »