LIVE UPDATES
NAVEEKARANA KALASHAM | നവീകരണ കലശം അടുത്ത പ്രോഗ്രാം ലിങ്ക് ഇവിടെ നൽകാം വെഡ്ഡിംഗ് ഫങ്ക്ഷൻ ഷെഡ്യൂൾ വിവരങ്ങൾ

അറിയിപ്പ് | ചുണ്ടമ്പറ്റ ശ്രീ കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ...

ഭഗവതി സഹായം!
ശ്രീ കൊടിക്കുന്ന് ഭഗവതി ക്ഷേത്രം
ചുണ്ടമ്പറ്റ
അറിയിപ്പ്

ഭക്തജനങ്ങളെ!

(2-5-2026 ശനിയാഴ്ച മുതൽ)

സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നു.

രാവിലെ എട്ടു മണി വരെയും വൈകീട്ട് ആറുമണിക്ക് ശേഷവും നട തുറക്കുന്നതായിരിക്കും.