ഭക്തജനങ്ങളെ...
ചുണ്ടമ്പറ്റ ശ്രീ കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി
മണ്ണെങ്ങോട് ഇന്ദീവരം നാരായണീയ സമിതി നടത്തുന്നു
❇️ 13-10-2026 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ
തുടർന്ന് വൈകീട്ട് 5 മണി മുതൽ ഭാഗവത സപ്താഹം ആരംഭം