LIVE UPDATES
താലപ്പൊലി മഹോത്സവം ഔദ്യോഗിക വീഡിയോകൾ LIVE 🛑 RADIO 📻 STATION ദൈനംദിന മലയാളം കലണ്ടർ വരാനിരിക്കുന്ന പരിപാടികൾ ഔദ്യോഗിക അറിയിപ്പുകൾ
LIVE

ചുണ്ടമ്പറ്റ ശ്രീ കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സമ്പൂർണ്ണ നാരായണീയ സമർപ്പണം

ഭക്തജനങ്ങളെ...
ചുണ്ടമ്പറ്റ ശ്രീ കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി

സമ്പൂർണ്ണ നാരായണീയ സമർപ്പണം

മണ്ണെങ്ങോട് ഇന്ദീവരം നാരായണീയ സമിതി നടത്തുന്നു
❇️ 13-10-2026 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ

തുടർന്ന് വൈകീട്ട് 5 മണി മുതൽ ഭാഗവത സപ്താഹം ആരംഭം