LIVE UPDATES
താലപ്പൊലി മഹോത്സവം ഔദ്യോഗിക വീഡിയോകൾ LIVE 🛑 RADIO 📻 STATION ദൈനംദിന മലയാളം കലണ്ടർ വരാനിരിക്കുന്ന പരിപാടികൾ ഔദ്യോഗിക അറിയിപ്പുകൾ
LIVE

നവീകരണ കലശത്തിന്റെ ഭാഗമായിനടത്തുന്ന പരിഹാര ക്രിയകൾ

നവീകരണ കലശത്തിന്റെ ഭാഗമായിനടത്തുന്ന പരിഹാര ക്രിയകളുടെ ഭാഗമായി ഗണപതി ഹോമം,  മൃത്യുഞ്ജയ ഹോമം, ഭഗവത്സേവ മുതലായ വിശേഷാൽ പൂജകൾ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു.