LIVE UPDATES
NAVEEKARANA KALASHAM | നവീകരണ കലശം അടുത്ത പ്രോഗ്രാം ലിങ്ക് ഇവിടെ നൽകാം വെഡ്ഡിംഗ് ഫങ്ക്ഷൻ ഷെഡ്യൂൾ വിവരങ്ങൾ

നവീകരണ കലശത്തിന്റെ ഭാഗമായിനടത്തുന്ന പരിഹാര ക്രിയകൾ | മേളം | ഓഡിയോ മാത്രം

നവീകരണ കലശത്തിന്റെ ഭാഗമായിനടത്തുന്ന പരിഹാര ക്രിയകളുടെ ഭാഗമായി ഗണപതി ഹോമം,  മൃത്യുഞ്ജയ ഹോമം, ഭഗവത്സേവ മുതലായ വിശേഷാൽ പൂജകൾ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു.