ശ്രീ കൊടിക്കുന്ന് ഭഗവതി ക്ഷേത്രം
പ്രശ്നദോഷ പരിഹാരക്രിയകളും പരിവാര പുനഃപ്രതിഷ്ഠയും
00
Days
00
Hrs
00
Min
00
Sec
2026 ഫെബ്രുവരി 12, 13, 14
ഭഗവതി സഹായം!
ശ്രീ കൊടിക്കുന്ന് ഭഗവതി ക്ഷേത്രം
ചുണ്ടമ്പറ്റ | Ph: 9539461480
പ്രശ്നദോഷ പരിഹാരക്രിയകളും പരിവാര പുനഃപ്രതിഷ്ഠയും
2026 ഫെബ്രുവരി 12, 13, 14
ഒന്നാം ദിവസം (Feb 12)
വൈകുന്നേരം 5:30 മുതൽ- ആചാര്യ വരണം
- സുദർശന ഹോമം
- അഘോര ഹോമം
- തൃഷ്ടുപ്പ് ഹോമം, അത്താഴപൂജ
രണ്ടാം ദിവസം (Feb 13)
രാവിലെ 5:30 മുതൽ- മഹാഗണപതിഹോമം
- ത്രികാലമായി ഭഗവത് സേവ
- സുദർശന ഹോമം
- പ്രേത വേർപാട്
- ഉച്ചപൂജ, പ്രസാദഊട്ട്
- വിഷ്ണു സഹസ്രനാമജപം
- ഭഗവതിസേവ
- പ്രസാദശുദ്ധി
- ലളിത സഹസ്രനാമം
- അത്താഴപൂജ
മൂന്നാം ദിവസം (Feb 14)
രാവിലെ 5:30 മുതൽ- മഹാഗണപതിഹോമം
- തിലഹോമം
- ചതുഃശുദ്ധി
- ധാര
- പഞ്ചഗവ്യം, പഞ്ചകം
- 25 കലശമാടി ഉച്ചപൂജ
- കാൽ കഴുകിചൂട്ട്
- സായൂജ്യപൂജ
- പരിവാര പ്രതിഷ്ഠ
- പ്രസാദഊട്ട്
സംഭാവനകൾ അയക്കേണ്ട വിലാസം:
A/C No: 67208208893
SBI KOPPAM | IFSC: SBIN0070969
A/C No: 67208208893
SBI KOPPAM | IFSC: SBIN0070969
ക്ഷേത്രം തന്ത്രി: ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്
ഭക്തർക്ക് സമർപ്പിക്കാവുന്ന വഴിപാടുകൾ
ഗണപതിഹോമം
₹100
ഭഗവതി സേവ
₹100
സുദർശന ഹോമം
₹100
അഘോരഹോമം
₹100
തൃഷ്ടുപ്പ് ഹോമം
₹100
തിലഹോമം
₹100
ലളിത സഹസ്രനാമം
₹50
ധാര
₹50
സായൂജ്യപൂജ
₹50
സ്വാഗതസംഘം രൂപീകരണം
നവീകരണ കലശത്തിന്റെ ഭാഗമായി 8-2-2026 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.