ശ്രീ കൊടിക്കുന്ന് ഭഗവതി ക്ഷേത്രം ചുണ്ടമ്പറ്റ
ഭക്തജനങ്ങളെ..
13.05.2026 (ബുധൻ) വൈകുന്നേരം 6:30ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നവീകരണ കലശത്തിന്റെ ഒരു മീറ്റിംഗ് കൂടുവാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ഭക്തജനങ്ങളും കമ്മിറ്റി ഭാരവാഹികളും ഈ മീറ്റിങ്ങിൽ നിർബന്ധമായും പങ്കെടുക്കുക.
എന്ന്,
പ്രസിഡന്റ്/ സെക്രട്ടറി
പ്രസിഡന്റ്/ സെക്രട്ടറി