LIVE UPDATES
NAVEEKARANA KALASHAM DAILY MALAYALAM CALENDAR NEXT

ജ്ഞാനസദസ്സ് | നവീകരണ കലശം ഇവ എന്താണ്, എന്തിനാണ്..? | 2026 ജൂൺ 7 ഞായറാഴ്ച

ശ്രീ കൊടിക്കുന്നിലമ്മേ..ശരണം

Swami Nigamananda Teerthapadar

സ്വാമി നിഗമാനന്ദ തീർത്ഥപാദർ

ഭക്തജനങ്ങളേ...

ചുണ്ടമ്പറ്റ ശ്രീ കൊടിക്കുന്നിലമ്മയുടെ നവീകരണ കലശത്തിന് മുന്നോടിയായി സനാതന ധർമ്മാചരണങ്ങൾ, ക്ഷേത്ര ആചരണങ്ങൾ, നവീകരണ കലശം ഇവ എന്താണ്, എന്തിനാണ്..? തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കി തരുന്നതിനായി, ദേശംമംഗലം ഓംകാരാശ്രമത്തിലെ മഠാധിപതി നിഗമാനന്ദ തീർത്ഥപാദ മഹാരാജ് നയിക്കുന്ന "ജ്ഞാനസദസ്സ്" 2026 ജൂൺ 7 ഞായറാഴ്ച (1201 എടവം 24) വൈകുന്നേരം നാല് മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

ഈ അവസരത്തിൽ എല്ലാവരുടെയും സജീവ സാന്നിധ്യവും, സഹകരണവും ഉണ്ടായിരിക്കുവാൻ പ്രത്യേകം താല്പര്യപ്പെടുന്നു.