നവീകരണ കലശം
1201 മിഥുനം 8 മുതൽ 16 കൂടി
(2026 ജൂൺ 22 മുതൽ 30 കൂടി)
ക്ഷേത്രം തന്ത്രി
ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്
ക്ഷേത്രം മേൽശാന്തി
ശ്രീ രമേശൻ എംപ്രാന്തിരി
വഴിപാടുകൾ
പ്രത്യേക അർച്ചനകൾ
ഭാഗ്യസൂക്തം (ഭാഗ്യലബ്ധി, സർവ്വൈശ്വര്യം)
₹100
പുരുഷസൂക്തം (സന്താനലബ്ധി)
₹100
ഐക്യമത്യ സൂക്തം (കലഹനിവാരണം)
₹100
സ്വയംവര സൂക്തം (അനുയോജ്യ വിവാഹം)
₹100
സാരസ്വതം അർച്ചന (വിദ്യാലബ്ധി)
₹100
ആയുഃ സൂക്തം (ദീർഘായുസ്സ്)
₹100
ശ്രീസൂക്തം (ധനാഭിവൃദ്ധി)
₹100
സർപ്പസൂക്തം (സർപ്പദോഷശാന്തി)
₹100
നവഗ്രഹസ്തോത്രം (സർവ്വഗ്രഹദോഷ ശാന്തി)
₹100
ലളിതാസഹസ്രനാമം (സർവ്വൈശ്വര്യം)
₹100
മറ്റു വഴിപാടുകൾ
മഹാഭഗവതിസേവ
₹1,000
കലശചടങ്ങുകൾ (ഒരു ദിവസത്തിന്)
₹1,00,000
അഷ്ടദ്രവ്യഗണപതിഹോമം
₹100
എണ്ണ (1 ടിൻ)
₹3,000
നെയ്യ് (5 കിലോ)
₹3,000
പ്രതിഷ്ഠാദിന കലശം
₹100
ഭക്ഷണം : രാവിലത്തെ
₹6,000
ഉച്ചഭക്ഷണം
₹10,000
പ്രതിഷ്ഠാദിന ഭക്ഷണം
₹30,000
ലഘുഭക്ഷണം
₹4,000
ഒരു ദിവസത്തെ ഭക്ഷണം
₹20,000
എല്ലാ ദിവസവും മഹാഭഗവത്സേവ (10,000 രൂപ) ഭക്തർക്ക് വഴിപാടാക്കാവുന്നതാണ്.
സംഭാവനകൾ അയക്കേണ്ട വിലാസം
സെക്രട്ടറി, ശ്രീ കൊടിക്കുന്ന് ഭഗവതിക്ഷേത്രം, പി.ഓ. ചുണ്ടമ്പറ്റ,
വഴി കുലുക്കല്ലൂർ - 679 337
A/c. No : 67208208893 (SBI Koppam)
IFSC : SBIN0070969