LIVE UPDATES
NAVEEKARANA KALASHAM DAILY MALAYALAM CALENDAR NEXT

ചുണ്ടമ്പറ്റ ശ്രീ കൊടിക്കുന്ന് ഭഗവതി ക്ഷേത്രം നവീകരണ കലശം

ചുണ്ടമ്പറ്റ ശ്രീ കൊടിക്കുന്ന് ഭഗവതി ക്ഷേത്രം

നവീകരണ കലശം

പ്രിയ ഭക്തജനങ്ങളെ,

നമ്മുടെ ക്ഷേത്രത്തിലെ നവീകരണ കലശം തിങ്കളാഴ്ച മുതൽ ( 22 ജൂൺ 2026 ) ആരംഭിക്കുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് (30 വർഷം) ശേഷം നടത്തുന്ന ഈ മഹാ യജ്ഞത്തിലേക്ക് ഈ തട്ടകത്തിലെ മുഴുവൻ ഭക്തജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.


കലാപരിപാടികളുടെ സ്പോൺസർഷിപ്പ്

മഹോത്സവത്തിന്റെ ഭാഗമായി വൈകിട്ട് നടക്കുന്ന കലാപരിപാടികൾ ഓരോ പ്രാദേശിക കമ്മിറ്റികൾക്കും ഭക്തജനങ്ങൾക്കും സ്പോൺസർ ചെയ്യാവുന്നതാണ്:

ഓട്ടൻതുള്ളൽ

₹15,000

കഥാപ്രസംഗം

₹25,000

ഭക്തിഗാനസുധ

₹10,000

പ്രാദേശിക കലാകാരന്മാർക്ക് ആദരം

നമ്മുടെ നാട്ടിലെ ഏകദേശം 200-ഓളം പ്രാദേശിക കലാകാരന്മാർ ഈ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. അവർക്ക് നൽകുവാനുള്ള മൊമെന്റോകൾ (Mementos) സ്പോൺസർ ചെയ്യുവാനും ഭക്തജനങ്ങൾക്ക് സുവർണ്ണ അവസരമുണ്ട്.