സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണീ നമോസ്തുതേ... അർത്ഥം : സർവ്വ മംഗളങ്ങൾക്കും കാരണഭൂതയും, എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുന്നവളും, അഭയം നൽകുന്നവളുമായ നാരായണി ദേവിക്ക് ഞാൻ നമസ്കരിക്കുന്നു. Copy Link