വഴിപാട് വിവരം (Vazhipadu Details)
| No. | Offering Name (വഴിപാട്) | Price (₹) |
|---|---|---|
| 1 | നെയ്യ് വിളക്ക് | 20 |
| 2 | വിളക്കുമാല | 10 |
| 3 | പുഷ്പാഞ്ജലി | 10 |
| 4 | രക്തപുഷ്പാഞ്ജലി | 15 |
| 5 | ലളിതാനാമസഹസ്രനാമ പുഷ്പാഞ്ജലി | 25 |
| 6 | ആയുർ സൂക്തപുഷ്പാഞ്ജലി (ആയുരാരോഗ്യത്തിന്) | 20 |
| 7 | ഭാഗ്യസൂക്തം പുഷ്പാഞ്ജലി (സൗഭാഗ്യത്തിന്) | 20 |
| 8 | മംഗല്യസൂക്തം പുഷ്പാഞ്ജലി (മംഗല്യഭാഗ്യത്തിന്) | 20 |
| 9 | പുരുഷസൂക്തം പുഷ്പാഞ്ജലി (സന്താനഭാഗ്യത്തിന്) | 20 |
| 10 | സംവാദസൂക്തം പുഷ്പാഞ്ജലി (ശാന്തി ലഭിക്കുന്നതിന്) | 20 |
| 11 | ഐക്യമത്യസൂക്തം പുഷ്പാഞ്ജലി (കുടുംബ ഐശ്വര്യത്തിന്) | 20 |
| 12 | സാരസ്വതമന്ത്രം പുഷ്പാഞ്ജലി (വിദ്യാ വർദ്ധനവിന്) | 20 |
| 13 | ത്യ്രഷ്ടരൂപമന്ത്രം പുഷ്പാഞ്ജലി (രോഗം, ഭയനിവാരണത്തിന്, ശത്രുനാശം) | 20 |
| 14 | ശത്രുസംഹാര പുഷ്പാഞ്ജലി | 20 |
| 15 | ഭദ്രമൂലം പുഷ്പാഞ്ജലി | 20 |
| 16 | മുട്ടറുക്കൽ | 5 |
| 17 | പട്ട് / താലി ചാർത്തൽ | 20 |
| 18 | ശബരിമലക്ക് മാലയിടൽ | 10 |
| 19 | കെട്ട് നിറ | 30 |
| 20 | കെടാവിളക്ക് (നെയ്യ്) | 700 |
| 21 | കെടാവിളക്ക് (എണ്ണ) | 300 |
| 22 | ദിവസ പൂജ മുൻകൂട്ടി ബുക്ക് ചെയ്യുക | 150 |
| 23 | ത്രികാല പൂജ മുൻകൂട്ടി ബുക്ക് ചെയ്യുക | 250 |
| No. | Offering Name (വഴിപാട്) | Price (₹) |
|---|---|---|
| 24 | ഭഗവത് സേവ മുൻകൂട്ടി ബുക്ക് ചെയ്യുക | 150 |
| 25 | നാഗ പൂജ മുൻകൂട്ടി ബുക്ക് ചെയ്യുക | 50 |
| 26 | രക്ഷസ് പൂജ മുൻകൂട്ടി ബുക്ക് ചെയ്യുക | 50 |
| 27 | ചാവി പൂജ മുൻകൂട്ടി ബുക്ക് ചെയ്യുക | 50 |
| 28 | വാഹന പൂജ മുൻകൂട്ടി ബുക്ക് ചെയ്യുക | 100 |
| 29 | ഗണപതി ഹോമം മുൻകൂട്ടി ബുക്ക് ചെയ്യുക | 50 |
| 30 | ഗണപതിക്ക് ഒറ്റ മുൻകൂട്ടി ബുക്ക് ചെയ്യുക | 75 |
| 31 | തൃമധുരം മുൻകൂട്ടി ബുക്ക് ചെയ്യുക | 50 |
| 32 | ചുറ്റുവിളക്ക് മുൻകൂട്ടി ബുക്ക് ചെയ്യുക | 1000 |
| 33 | ചുറ്റുവിളക്ക് (മുഴുവൻ) | 3000 |
| 34 | പായസം മുൻകൂട്ടി ബുക്ക് ചെയ്യുക | 50 |
| 35 | കഠിനപായസം മുൻകൂട്ടി ബുക്ക് ചെയ്യുക | 100 |
| 36 | പഞ്ചസാര പായസം മുൻകൂട്ടി ബുക്ക് ചെയ്യുക | 75 |
| 37 | വിവാഹം മുൻകൂട്ടി ബുക്ക് ചെയ്യുക | 500 |
| 38 | വെള്ളനിവേദ്യം മുൻകൂട്ടി ബുക്ക് ചെയ്യുക | 25 |
| 39 | ചോറൂണ് മുൻകൂട്ടി ബുക്ക് ചെയ്യുക | 100 |
| 40 | ഉദയാസ്തമന പൂജ മുൻകൂട്ടി ബുക്ക് ചെയ്യുക | - |
| 41 | കൂട്ടുപായസം മുൻകൂട്ടി ബുക്ക് ചെയ്യുക | - |
| 42 | നിറമാല മുൻകൂട്ടി ബുക്ക് ചെയ്യുക | - |
| 43 | കളമെഴുത്തും പാട്ടും മുൻകൂട്ടി ബുക്ക് ചെയ്യുക | 6000 |
| 44 | (മുൻകൂട്ടി ബുക്ക് ചെയ്യുക) | - |
| 45 | പൂമൂടൽ മുൻകൂട്ടി ബുക്ക് ചെയ്യുക | - |
| 46 | ചതുശ്ശതം മുൻകൂട്ടി ബുക്ക് ചെയ്യുക | - |
| 47 | എഴുത്തിനിരുത്തൽ | 100 |