LIVE UPDATES
താലപ്പൊലി മഹോത്സവം ഔദ്യോഗിക വീഡിയോകൾ LIVE 🛑 RADIO 📻 STATION ദൈനംദിന മലയാളം കലണ്ടർ വരാനിരിക്കുന്ന പരിപാടികൾ ഔദ്യോഗിക അറിയിപ്പുകൾ
LIVE

ഭക്തജനങ്ങളെ, നാളെ 27-09-2026 ഞായറാഴ്ച നമ്മുടെ ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സപ്താഹത്തിന്റെ ഭാഗമായി ഗൃഹസമ്പർക്കം നടത്തുന്നു.

ക്ഷേത്ര വിശേഷം

ഭാഗവത സപ്താഹം - ഗൃഹസമ്പർക്കം

📅 തീയതി: 27-09-2026 (ഞായറാഴ്ച)

ഭക്തജനങ്ങളെ, നാളെ നമ്മുടെ ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സപ്താഹത്തിന്റെ ഭാഗമായി ഗൃഹസമ്പർക്കം നടത്തുന്നു. ഇതിൽ പങ്കെടുക്കാൻ എല്ലാ കമ്മിറ്റി മെമ്പർമാരും മാതൃസമിതി അംഗങ്ങളും നാളെ രാവിലെ 8:30-ന് കൃത്യസമയത്ത് ക്ഷേത്രസന്നിധിയിലേക്ക് എത്തിച്ചേരുക.