2026 ഒക്ടോബർ 18 (1202 തുലാം 1) ഞായറാഴ്ച (5-ാം ദിവസം) പ്രധാന കഥാസന്ദർഭങ്ങൾ: ബാലലീലകൾ, പൂതനാമോക്ഷം, വത്സാസുരവധം, ഗോവർദ്ധനോദ്ധാരണം, രാസക്രീഡ (ഗോപികാഗീതം), കംസവധം, ഉദ്ധവ ദൂത്, രുഗ്മിണി സ്വയംവരം, ഘോഷയാത്ര. ഭാഗവത പാരായണത്തിനുശേഷം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ് Copy Link